Sunday, 13 April 2014

Aanapooram is one of the great culture of kerala......
                                        kerala the God's own country......

     കേരള ചരിത്രത്തിന്റെ സംസ്കരികംയായ മുന്നേറ്റത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ആനപൂരം  ........... തൃശൂർ പൂരത്തിലൂടെ കേരളത്തിന്റെ നാമം ലോകത്തിന്റെ ചരിത്ര പുസ്തകത്തിൽ തങ്കലിപികളാൽ ഏഴുതിയതും ആനപ്പുരങ്ങളുടെ പെരുമ തന്നെ ...........,
ആനപൂരങ്ങളെ കുറിച്ച്  അറിയും തോറും ആഗാംഷ ഏറിവരും എന്തുകൊണ്ടെന്നാൽ അത്രക്കുണ്ട് ഇ കരിവീരന്മാരുടെ കാര്യങ്ങൾ........
ആഞ്ഞടിക്കുന്ന സാഗരവും ആനകളും ഒരിക്കലും കണ്ടു മതിവരാൻ കഴിയാത്ത ലോക അത്ഭുതങ്ങൾ ആണെന്ന് പഴമക്കാർ പറയുന്നു , സാഗരം ഓരോതവണയും തിരകളായ് ഉയരുമ്പോൾ ഓരോ തിരക്കും ഓരോരോ അഴകും ചെലുമാണ്‌  അതുപോലെ ഓരോ സഖ്യ പുത്രന്മാര്ക്കും ഓരോരോ അഴകാണ്.....   ഓരോരുത്തര്ക്കും പറയാനുള്ളത് ഒരുപാട് കഥകളാണ്.....   

No comments:

Post a Comment